Ente priyane ente yeshuve
Verse 1എന്റെ പ്രിയനേ എന്റെ യേശുവേ
നിൻ വരവിനായി ഞാനും കാത്തിരിക്കുന്നു
പ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നു
കർത്താവിനായി എന്റെ ഉള്ളം കാത്തിരിക്കുന്നു
Verse 2കലാതികവിങ്കൽ വനമേഘത്തിൽ
വാനദൂതർ മദ്ധ്യത്തിൽ നീ വന്നിടും നേരം
യേശുവിൻ കാന്തയാം സഭയെ ചേർത്തിടും
സന്തോഷത്തോടെ പ്രിയനോട് കൂടെ വാഴുമെ
Verse 3ആ നല്ല നാളുകൾക്കായി ഞാനെന്നും
ശുദ്ധി വൃദ്ധി കൃത്യമായി കാത്തിരിക്കുന്നു
എന്റെ പ്രിയനേ കാണുവാൻ മാറിൽ ചാരുവാൻ
ആർത്തിയോടെ എന്റെ ഉള്ളം കാത്തിരിക്കുന്നു
Verse 1ente priyane ente yeshuve
nin varavinaayi njaanum kaathirikkunnu
prathyaashayode njaan kaathirikkunnu
karthaavinaayi ente ullam kaathirikkunnu
Verse 2kalaathikavinkal vanameghathil
vaanadoothar madhyathil nee vannidum neram
yeshuvin kaanthayaam sabhaye cherthidum
santhoshatthode priyanodu koode vaazhume
Verse 3aa nalla naalukalkkaayi njaanennum
shuddhi vriddhi krithyamaayi kaathirikkunnu
ente priyane kaanuvaan maaril chaaruvaan
aarthiyode ente ullam kaathirikkunnu
Download Song