Ente priyano sarvvaaga sundaran
Verse 1എന്റെ പ്രിയനോ സർവ്വാഗ സുന്ദരൻ
പതിനായിരം പേർകളിൽ അതിശ്രേഷ്ഠൻ
അവനെനിക്കുള്ളവൻ ഞാൻ അവനുള്ളവൻ
എന്നും അവനായ് പാടിടും അവന്റെ നാമം ഉയർത്തിടും
Verse 2മരുഭൂവിലെൻ പ്രീയന്റെ മാറിൽ ചാരി ഞാൻ വന്നിടും
എന്നും എന്റെ ആശ്രയമാം യേശുവിൻ കൂടെ നടന്നിടും
Verse 3പാറയിൻ പിളർപ്പിലായ് ഞാൻ മറഞ്ഞീടുമ്പോൾ
കേൾക്കുന്നു ആ നാട്ടിലെൻ പ്രിയനിമ്പഗാനങ്ങൾ
Verse 1ente priyano sarvvaaga sundaran
pathinaayiram perkalil athishreshdtan
avanenikkullavan njaan avanullavan
ennum avanaay paadidum avante naamam uyartthidum
Verse 2marubhoovilen preeyante maaril chaari njaan vannidum
ennum ente aashrayamaam yeshuvin koode nadannidum
Verse 3paarayin pilarppilaay njaan maranjnjeedumpol
kelkkunnu aa naattilen priyanimpagaanngal
Download Song