Ente raajav nee ente santhosham nee
Verse 1എന്റെ രാജാവു നീ എന്റെ സന്തോഷം നീ
എന്റെ ആശ്രയം നീ എന്റെ ആശ്വാസം നീ
ഞാൻ എന്തിന് പേടിക്കും
ഞാൻ എന്തിന് പേടിക്കും(2) എന്റെ...
Verse 2തകരുകില്ല കപ്പൽ തകരുകില്ല
പടകിൽ നായകൻ കൂടെയുണ്ട് (2)
അവനുണരും കടന്നുവരും
കാറ്റുകൾ ശാന്തമാകും(2) എന്റെ...
Verse 3തളരുകില്ല ഞാൻ തളരുകില്ല
ബലവാൻ കരവുമായ് കൂടെയുണ്ട് (2)
നിലനിൽക്കുവാൻ ബലം നൽകീടും
നേരോടെ നടത്തുമവൻ (2) എന്റെ...
Verse 4കടന്നു വരും കാകൻ അടയുമായ്
ദൈവത്തിൻ വാക്കുകൾ അനുസരിച്ചാൽ (2)
കരുതിടുന്നു പുതുവഴികൾ
മുന്നോട്ടു നടത്തിടുവാൻ(2) എന്റെ...
Verse 1ente raajaavu nee ente santhosham nee
ente aashrayam nee ente aashvaasam nee
njaan enthinu pedikkum
njaan enthinu pedikkum (2);- ente...
Verse 2thakarukilla kappal thakarukilla
padakil naayakan koodeyund (2)
avan unarum kadannu varum
kaattukal shaanthamaakum (2);- ente...
Verse 3thalarukilla njaan thalarukilla
balavaan karavumaay koodeyunde (2)
nila'nilkkuvaan balam nalkeedum
nerode nadatthumavan (2);- ente...
Verse 4kadannu varum kaakan adayumaay
daivatthin vaakkukal anusaricchaal (2)
karuthidunnu puthu vazhikal
munnottu nadatthiduvaan (2);- ente...
Download Song