Ente shareerathil roganukkal vacha
Verse 1എന്റെ ശരീരത്തിൽ രോഗാണുക്കൾ വച്ച
തെന്റെ ദൈവത്തിന്റെ വൻ കൃപയാ
എന്റെ ദൈവം എന്നെ ശുദ്ധീകരിക്കുന്ന
തന്റെ വഴികളഗോചരമെ
Verse 2ഭക്തികേടും ഈ പ്രപഞ്ച മോഹങ്ങളും
വർജ്ജിച്ചു ഞാനീലോകത്തിൽ ദൈവ
ഭക്തിയോടു ജീവിച്ചിടുവതിനെന്നെ
ശക്തീകരിക്കുന്നീ ശിക്ഷകളാൽ
Verse 3ലോകത്തോടു കൂടെ ശിക്ഷാവിധിയിൽ ഞാ
നാകാതിരിപ്പതിനായിട്ടു നീ
ലോകത്തിൽ വച്ചുയീ ബാല ശിക്ഷയനി
യ് ക്കേകുന്നിതെന്നുടെ നാകേശ്വരൻ
Verse 4യാതൊന്നു കൊണ്ടുമെൻ ചേതസ്സഹങ്കരി
യ്ക്കാതെ വിനീതനായ് ജീവിയ്ക്കുവാൻ
യാതന നൽകിയശൂലം ഇതാണെനി
യ് ക്കേതോരു ദോഷവും വന്നീടുമൊ
Verse 5അപ്പൻ സുതർക്കു നൽകിടുന്ന ശിക്ഷയൊ
ടൊപ്പിച്ചിതു ചിന്ത ചെയ്തിടുമാം
ഇപ്പാരിൽ വച്ചെന്റെ സ്വർഗ്ഗസ്ഥനായന-
ല്ലപ്പൻ ചെറുശിക്ഷ നല്കുന്നിതു
Verse 6ശസ്ത്രക്രിയയെനിയ്ക്കാവശ്യമാകയാൽ
ഗാതം മുറിയ്ക്കുന്ന മാവെദ്യനാം
കർത്താവു താൻ മുറിച്ചിടും മുറിവുക-
ളെത്ര സുഭദമായ് കെട്ടുന്നു താൻ
Verse 7തേൻ ചേർത്ത ദോശയോടൊപ്പം രുചിയുള
മന്ന ഭുജിച്ചൊരു സ്വന്ത ജനം
സഞ്ചാരവേളയിൽ മാറായിലെ ജലം
പാനം ചെയ്തീടുവാനാവശ്യമായ്
Verse 8ജീവിത കാര്യങ്ങൾ സർവ്വം ക്രമപ്പെടു
ത്തീടുവതിനൊരു സന്ദേശമായ്
ദൈവം ഹെസക്കിയാവിന്നയച്ചുള്ളാരു
ദിവ്യവിളബംരം ഓർക്കുന്നു ഞാൻ
Verse 9ദൈവമഹത്വത്തിന്നായും ചിലപ്പോഴെൻ
ദൈവം സുഖക്കേടു നല്കാറുണ്ട്
ഏവം വിധം സുഖക്കേടാണു ലാസരിൻ
ജീവ ചരിത്രത്തിൽ കാണുന്നു ഞാൻ
Verse 10അപ്പോസ്തലനുടെ ശുശ്രൂഷകനുമാ
ഫിലിപ്പ്യാസഭയിൻ ദൂതനുമാം
എപ്പഫാദിത്തോസു ദീനത്തിലായെന്നു
അപ്പോസ്തലനുര ചെയ്തിടുന്നു
Verse 11കഷ്ടങ്ങൾ നഷ്ടങ്ങൾ ആകുന്നോരാഴിയിൽ
പെട്ടു വലഞ്ഞാരു യോബിനുമാ-
കഷ്ടങ്ങൾ നീക്കി സന്തുഷ്ടിയിരട്ടിയായ്
കാട്ടി ദൈവം അതിന്നോർക്കുന്നു ഞാൻ
Verse 12എന്റെ ദൈവം സ്വർഗ്ഗം : എന്ന രീതി
Verse 1ente shareeraththil rogaanukkal vachcha
thente daivaththinte van kripayaa
ente daivam enne shuddheekarikunnu
thanre vazhikalagoocharame
Verse 2bhakthikedum ee prapancha mohangalum
varjjichchu njaan eelokaththil daiva
bhakthiyodu jeevichchiduvathinenne
shaktheekarikkunnee shikshakalaal
Verse 3lokaththodu koode shikshaavidhiyil njaa
naakaathirippathinaayittu nee
lokaththil vachchuyee baala shikshayani
ykekunnitennude naakeshwaran;-
Verse 4yaathonnu kondumen chethassahankaari
ykkaathe vineethanaay jeevikkuvaan
yaathana nalkiyashoolam ithaaneni
ykkeethoru doshavum vanneedumo;-
Verse 5appan sutharkku nalkidunna shikshayoo
toppichchithu chintha cheythidumaam
ippaaril vachente swarggasthanaayana-
llappan cherushiksha nalkunnithu;-
Verse 6shasthrakriyayenikkaavashyamaakayaal
gaatham muriykkunna maavedhyanaam
karthaavu thaan murichchidum murivuka-
lethra subhadamaay kettunnu thaan
Verse 7then chertha doshayodoppam ruchiyula
manna bhujichchoru swantha janam
sanchaaravelayil maaraayile jalam
paanam cheytheeduvaanavashyamaay;-
Verse 8jeevitha kaaryangal sarvvam kramappedu
ththeeduvathinoru sandheshamaay
daivam hesekkiyaavinnayachchullaaru
divyavilabamram orkkunnu njaan;-
Verse 9daivamahathwaththinnaayum chilappozhen
daivam sukhakkedu nalkaarundu
evam vidham sukhakkedaanu laasarin
jeeva charithraththil kaanunnu njaan
Verse 10apposthalanude shushrooshakanumaa
philippyaasabhayin doothanumaam
eppaphaadiththosu deenaththilaayennu
apposthalanura cheythidunnu;-
Verse 11kashtangal nashtangal aakunnoraazhiyil
pettu valanjaaru yobinumaa-
kashtangal neekki santhoshtiyirattiyaay
kaatti daivam athinnorkkunnu njaan;-
Verse 12ente daivam swarggam : enna reethi
Download Song