Ente snehitharum vittu mari poyidum
Verse 1എന്റെ സ്നേഹിതരും വിട്ടുമാറി പോയിടും
ലോക ബന്ധങ്ങൾ വിട്ടുമാറി പോയിടും
ലോക സുഖങ്ങളെല്ലാം തകർന്നു പോയിടും (2)
ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ (2)
Verse 2നീയെന്റെ പ്രാർത്ഥന കേൾക്കണെ
നീയെന്റെ യാചന നൽകണേ (2)
നീ തന്നതാണെന്റ ജിവിതം
നിനക്കായ് നൽകുന്നു ഞാനിതാ (2)
Verse 3ആശ്വാസമേകുവാൻ നീ വരണേ
ആലബംമേകുവാൻ നിവരണേ (2)
ആരിലും ആശ്രയം വെയ്ക്കില്ല
ആശ്രയം നീ മാത്രം ഉന്നതാ (2)
Verse 4നിൻ രക്തം എനിക്കായ് ചൊരിഞ്ഞു
ക്രൂശിൽ നി എനിക്കായ് മരിച്ചു (2)
എൻ പാപമെല്ലാം പോക്കി നി
നിൻ സ്വന്തമാക്കി തീർക്കുവാൻ (2)
Verse 1Ente snehitharum vittu mari poyidum
Loka bandagal vittu mari poyidum
Loka sugagalellam thakarnnu poyidum
Lokathe jayicha nadan koode undallo
Verse 2Neeyente prarthana kelkkane
Neeyente yagana nalkanne (2)
Neethanathanen jeevitham
Ninakkayi nalkunnu njanitha (2)
Verse 3Ashuvasamekuvan nee varane
Alabamekuvan nee varane (2)
Arilum aashrayam valikilla
ashrayam nee mathrm un atha (2)
Verse 4Nin rektham enikayi chorinju
Krushil nee enikkayi marichu(2)
En papamellam pokky nee
Nin swandamayi theerkkuvan(2)
Download Song