Verse 1എന്റെ സ്തുതിയും പാട്ടുമേ
എന്റെ സകല പ്രശംസയും(2)
യേശുവിൻ ക്രൂശിൽ മാത്രം
എന്റെ കൂടാരം പൊളിയുവോളം(2)
Verse 2എനിക്കായി ജീവൻ തന്ന
യേശുവിലാണെക്കെല്ലാം(2)
അവനെന്നെ നടത്തീടുന്നു
തിരുഹിതം പോലെയെന്നും (2)
Verse 3അനുഗ്രഹത്താലനുദിനവും
ആശ്വാസത്താലനുനിമിഷം(2)
നിറക്കുവാൻ എൻ ജീവ നാഥൻ
യേശു മതിയായവൻ(2)
Verse 4കഷ്ടങ്ങളിൽ രോഗ ദുഃഖത്തിൽ
എനിക്കേറ്റമടുത്തതുണയായ്(2)
യേശു നല്ല നാഥൻ
എനിക്കേശുമതിയായവൻ(2)
Verse 5എന്റെ ധനവും ജ്ഞാനവും
എന്റെ നീതി വിശുദ്ധിയും(2)
എല്ലാം യേശുവിലാം
അവനെന്നും മതിയായവൻ(2)
Verse 1ente sthuthiyum pattume
ente sakala prashamsayum
Yeshuvin krushil mathram
ente kudaram poliyuvolam
Verse 2enikkay jeevan thanna
Yeshuvil aanenikkellam
avanenne nadathedunnu
thiruhitham pole ennum;-
Verse 3angrahathal anudinavum
Aashvasathal anunimisham
Nirakkuvan en jeeva nathhan
Yeshu mathiyayaven;-
Verse 4kashdangkalil roga dukhathil
Enikettam adutha thunayay
Yeshu nalla nathhan
enikkeshu mathiyayaven;-
Verse 5ente dhanavum njanavum
ente neethi vishuddhiyum
ellam Yeshuvilam
avanennum mathiyayaven;-
Download Song