Ente thaazhchayil enne orttha daivam
Verse 1എന്റെ താഴ്ചയിൽ എന്നെ ഓർത്ത ദൈവം
തണലും നൽകീടും
എന്റെ വീഴ്ചയിൽ എന്നെ കാത്ത ദൈവം
അരികിൽ വന്നീടും എന്റെ...
Verse 2ഞാൻ പതറുന്ന നേരത്തിലും
എന്നെ താങ്ങും കരവുമായ് (2)
അരികിൽ വരുവാൻ ആശ്രയമരുളാൻ
നിൻ സാന്നിദ്ധ്യം മതി എനിക്ക് (2) എന്റെ...
Verse 3ഈ ചൂടേറിയ മരുവിൽ
എൻ പാതയ്ക്കു തണലായി (2)
ആശ്വാസമരുളും അനുഗ്രഹപ്രദനേ
തുണമാത്രം നീ മതിയേ(2) എന്റെ...
Verse 1ente thaazhchayil enne orttha daivam
thanalum nalkeedum
ente veezhchayil enne kaattha daivam
arikil vanneedum;- ente...
Verse 2njaan patharunna neratthilum
enne thaangum karavumaay (2)
arikil varuvaan aashrayam arulaan
nin saanniddhyam mathi enikke (2);- ente...
Verse 3ie chooderiya maruvil
en paathaykku thanalaayi (2)
aashvaasamarulum anugrahapradane
thunamaathram nee mathiye(2);- ente...
Download Song