Verse 1എന്റെ താതനറിയാതെ
അവൻ അനുവദിക്കാതെ
ഈ പാരിടത്തിലെൻ ജീവിതത്തിൽ
ഒന്നും ഭവിക്കയില്ല
Verse 2അലിവോടെയെന്നെ കരുതുന്നോൻ
അനുദിനമറിയുന്നോൻ(2)
തിരുകൈകളാൽ തഴുകുന്നതാൽ(2)
മരുവെയിലടിയനു സുഖകരമാം
Verse 3ബലഹീനനായ് ഞാൻ തളരുമ്പോൾ
എൻ മനമുരുകുമ്പോൾ(2)
തകരാതെ ഞാൻ നിലനിന്നിടാൻ(2)
തരുമവൻ കൃപയതുമതി ദിനവും
Verse 4അറിയേണമവനെ അധികം ഞാൻ
അതിനായ് അനുവദിക്കും(2)
പ്രതികൂലവും മനോഭാരവും(2)
പ്രതിഫലമരുളിടും അനവദിയായ്
Verse 1Ente thathanariyathe
Avan anuvadhikkathe
Ee paridathilen jeevithathil
Onnum bhavikkayilla
Verse 2Alivodeyenne karuthunnon
Anudhinamariyunnon
Thirukaikalal thazhukunnathal(2)
Maruveyiladiyanu sukakaramam
Verse 3Balaheenanay njaan thalarumpol
En manamurukumpol
Thakarathe njaan nilaninnidan(2)
Tharumavan krupayathumathi dhinavum
Verse 4Ariyenamavane adhikam njaan
Athinaay anuvadhikkum
Prathikoolavum manobharavum(2)
Prathibhalamarulidum anavadhiyay
Download Song