Verse 1എന്റെ ഉള്ളം നന്ദിയാൽ
നിറയുന്നെൻ പ്രിയനേ
നിന്റെ വഴികൾ അഗോചരമേ
നിന്റെ നടത്തിപ്പും ആശ്ചര്യം
Verse 2എൻ ജീവിത പാതയിൽ
അനുദിനം അവൻ ചെയ്ത
നന്മകൾ ഒന്ന് ഓർത്താൽ
എത്ര സ്തുതിച്ചാലും മതിവരില്ല
എത്ര സ്തുതിച്ചാലും അധികമല്ല
Verse 3ലോക സ്ഥാപനം മുമ്പെന്നെ
കണ്ടു നിന്റെ പൈതലായ്
നിന്റെ തിരഞ്ഞെടുപ്പ് അതിശയമേ
നിന്റെ വിളിയോ വലിയവയേ
Verse 4കാൽവറിയിൽ ചിന്തിയ
ചോരയാൽ എന്നെ വീണ്ടല്ലോ
നിന്റെ സ്നേഹം അത് എത്ര ആഴമേ
നിന്റെ ദയയോ അത്ഭുതമേ
Verse 1ente ullam nandiyaal
nirayunnen priyane
ninte vazhikal agocharame
ninte nadathippum aashcharyam
Verse 2en jeevitha pathayil
anudinam avan cheytha
nanmakal onne orthaal
ethra sthuthichalum mathivarilla
ethra sthuthichalum adhikamalla
Verse 3loka sthhapanam mumpenne
kandu ninte paithalaay
ninte thiranjeduppe athishayame
ninte viliyo valiyavaye
Verse 4kaalvariyil chinthiya
chorayaal enne vendallo
ninte sneham athe ethra aazhame
ninte dayayo athbhuthame
Download Song