Ente upanidhiye ente ohariye
Verse 1എന്റെ ഉപനിധിയേ എന്റെ ഓഹരിയേ
അങ്ങെന്റെ നിക്ഷേപമേ
എന്റെ ആശ്രയമേ എന്റെ മറവിടമേ
എന്നെന്നും സങ്കേതമേ (2)
Verse 2മാർവ്വിൽ ചാരീടാം എല്ലാം പറയാം
വിശ്വസ്തനവൻ വീരനാണവൻ (2)
ഹോസാ.....ന്നാ....ഹോസാ...ന്നാ....
ഹോസാ.....ന്നാ....ഹോസാ....ന്നാ... (2)
Verse 3എന്റെ കോട്ടയുമേ എന്റെ ശരണവുമേ
അങ്ങെന്റെ പരിചയുമേ
എന്റെ പാറയുമേ എന്റെ ജീവജലമേ
അങ്ങെന്റെ ഉറവയാണേ (2)
(മാർവ്വിൽ ചാരീടാം)
Verse 4എന്റെ ഉടയവനേ എന്റെ ഭുജബലമേ
അങ്ങെന്റെ ഇമ്പമാണേ
എന്റെ ആരംഭമേ എന്റെ വാഗ്ദത്തമേ
അങ്ങെന്റെ ആമേൻ ആണേ (2)
(മാർവ്വിൽ ചാരീടാം)
Verse 5എന്റെ ആനന്ദമേ എന്റെ സന്തോഷമാണേ
അങ്ങെന്റെ മധുരമാണേ
എന്റെ ഔഷധമേ എന്റെ തൈലവുമേ
അങ്ങെന്റെ ശൈലവുമേ (2)
(മാർവ്വിൽ ചാരീടാം)
Verse 1Ente upanidhiye ente ohariye
Angente nikshepame
Ente aasrayame ente maravidame
Ennennum sankethame
Verse 2Marvil chareedaam ellam parayam
Vishwasthanavan Veeranaanavan
Hosa……nna… Hosa……nna…
Hosa……nna… Hosa……nna…
Verse 3Ente kottayume ente saranavume
Angente parichayume
Ente parayume Ente jeevajalame
Angente uravayaane
Verse 4Ente udayavane Ente bhujabalame
Angente Embamaane
Ente aarambhame ente vagdhathame
Angente Amenaane
Verse 5Ente aanandhame ente santhoshamae
angentae madhuramaanae
ente oushadhame ente thailavume
angente shailavumae
Download Song