Ente urappulla gopuramaai
Verse 1എന്റെ ഉറപ്പുള്ള ഗോപുരമായ്
എന്നെ കാത്തിടും ദൈവം നീയേ
ശക്തിയും ബലവും നിറഞ്ഞവനേ
മഹിമയിന്നുറവിടമേ
Verse 2ആരാധിക്കുന്നിതാ ഞാൻ (2)
ആരാധിക്കുന്നിതാ ഞാൻ (2)
Verse 3തന്റെ ചിറകുകളിൻ നിഴലിൽ
ഞാൻ എന്നെന്നും ആനന്ദിക്കും
പരിശുദ്ധനാമെൻ പരിപാലകൻ
സ്തുതികൾക്കു യോഗ്യനവൻ ആരാധി...
Verse 4എന്റെ ബലഹീന വേളകളിൽ
നിന്റെ ക്യപയെനിക്കേകിടുന്നു
യേശു എന്റെ ബലമാകയാൽ
തെല്ലും ഞാൻ ഭയപ്പെടില്ല ആരാധി...
Verse 5എന്റെ ജീവിത നാളുകളിൽ
നിന്നെ എന്നെന്നും വാഴ്ത്തീടുമേ
നാഥാ നീ ചെയ്തനന്മകളെ
എണ്ണി എണ്ണി സ്തുതിച്ചീടുമേ ആരാധി...
Verse 1ente urappulla gopuramaai
enne kaathidum daivam neeye
shakthiyum balavum niranjavane
mahimayinnuravidame
Verse 2Aaraadhikkunnithaa njaan (2)
Aaraadhikkunnithaa njaan (2)
Verse 3thante chirakukalin nizhalil
njaan ennennum aanandikkum
parishudhanaamen paripaalakan
sthuthikalkku yogyanavan
Verse 4ente balaheena velakalil
ninte kruapayenikkekidunnu
yeshu ente balamaakayaal
thellum njaan bhayappedilla
Verse 5ente jeevitha naalukalil
ninne ennennum vaazhtheedume
nathaa nee cheitha nanmakale
enni enni sthuthicheedume
Download Song