എന്റെ വീട്ടിലെന്നു ചേരും ഞാൻ
എനിക്കവിടെ എന്നെന്നേക്കും മോദമായി വാഴാം
എന്റെ വീട്ടിൽ ചെന്നു ചേർന്നാൽ എന്റെ യേശു ഉണ്ടവിടെ
അന്തമില്ലാനാൾകളൻപോടെൻ പ്രിയനെ വാഴ്ത്തിടും ഞാൻ
Verse 2
ലോകസ്ഥാപനത്തിൽ മുൻപെന്നെ തെരഞ്ഞെടുത്തെൻ
പേരു ജീവ പുസ്തകേ ചേർത്ത
ജീവനാഥനാകുമെന്റെ പ്രാണനാഥനെ സ്തുതിച്ചു
ജീവനുള്ള നാൾകളെല്ലാം ആവലോടെ കാത്തിരിക്കും
എന്റെ ഭാഗ്യം വർണ്ണിച്ചിടുവാൻ എനിക്കു നാവി
ല്ലെന്റെ ദേശം ഈ ഭൂമിയല്ല
എന്റെ വീട്ടിൽ ചെന്നു ചേരാൻ അല്പകാലം മാത്രമല്ലോ
നിത്യവും അതോർത്തു മമഹൃത്തടം തുടിച്ചീടുന്നു
Verse 7
ശത്രുവിൽ പടയൊരുക്കങ്ങൾ എതിർത്തു നിത്യം
ശത്രുവെ ജയിച്ചു വാഴുവാൻ
കർത്തൃപാദെവീണു നിത്യം അർപ്പണം ചെയ്തവനിയിൽ
പാർത്തിടുന്നീ അടിയൻ എൻ വീട്ടിൽ ചെന്നു ചേരുവോളം
Verse 8
എന്റെ സമ്പത്തെന്നു ചൊല്ലുവാൻ.... എന്ന രീതി
Verse 1
ente veettilennu cherum njaan
enikkavide ennennekkum modamaayi vaazhaam
ente veettil chennu chernnaal ente yeshu undavide
anthamillaanaalkalanapoden priyane vaazhtthidum njaan