Ente vishvasa kappalil van thiramalakal
Verse 1എന്റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ
ഒന്നൊന്നായി ആഞ്ഞടിക്കിൽ
എന്റെ പ്രാണപ്രിയനെന്റെ കൂടെയുണ്ടാകയാൽ
ആകുലമില്ലെനിക്ക്
Verse 2ഞാൻ ഭയന്നു കേണതാം വേളകളിൽ
എന്നോടരുളിചെയ്തു
നീ ഭയപ്പെടെണ്ട ഞാനുണ്ട് കൂടെ
ഞാൻ നിന്നെ വീണ്ടെടുത്തോൻ
Verse 3ഞാൻ ഭ്രമിച്ചു നോക്കിയ വേളകളിൽ
എന്നോടരുളിചെയ്തു
നീ ഭ്രമിച്ചു നോക്കേണ്ട ഞാൻ നിന്റെ ദൈവം
ഞാൻ നിന്റെ സഹായകൻ
Verse 4ഞാൻ സഹായമില്ലാതെ കരഞ്ഞ നേരം
എന്നോടരുളിചെയതു
എന്റെ നീതിയുള്ള കരത്താൽ ഞാൻ നിന്നെ താങ്ങും
ഞാൻ നിന്നെ ബലപ്പെടുത്തും
Verse 1ente vishvaasa kappalil van thiramaalakal
onnonnaayi aanjhadikkil
ente praanapriyanente koodeyundaakayaal
aakulamillenikku
Verse 2njaan bhayannu kenathaam velakalil
ennodarulicheythu
nee bhayappedenda njaanundu koode
njaan ninne veendeduthon
Verse 3njaan bhramichu nokkiya velakalil
ennodarulicheythu
nee bhramichu nokkenda njaan ninte daivam
njaan ninte sahaayakan
Verse 4njaan sahaayamillaathe karanja neram
ennodarulicheythu
ente neethiyulla karathaal njaan ninne thaangum
njaan ninne balappeduthum
Download Song