Ente yachanakal kelkkuvan
Verse 1എന്റെ യാചനകൾ കേൾക്കുവാൻ
എന്റെ യാതനകൾ കാണുവാൻ
നിരന്തരമായുള്ള ദുരിതങ്ങൾ തീർക്കുവാൻ
സർവ്വശക്താ നീയല്ലാതാരുമില്ല
Verse 2ആഴിയിൽ അലകൾ അലറിയടുത്താലും
ആടി ഉലയും ജീവിത നൗക ഇളകിമറിഞ്ഞാലും
അകലെ നിൻ ദീപം മാടിവിളിക്കും
അരികത്തണഞ്ഞീടുവാൻ
Verse 3കൂരിരുൾ താഴ്വര ഉഴറി നടന്നാലും
ആശ്രയം തേടി അന്ധതമസ്സിൽ അലഞ്ഞുവലഞ്ഞാലും
അരികിലായെത്തും സാന്ത്വനശബ്ദം
ഇടയൻ കൂടെയുണ്ട്
Verse 1ente yachanakal kelkkuvan
ente yathanakal kanuvan
nirantharamayulla durithangal therkkuvan
sarvvashaktha neeyallatharumilla
Verse 2aazhiyil alakal alariyadutaalum
aadi ulayum jeevitha nauka ilakimarinjalum
akale nin depam madivilikkum
arikathananjeduvan
Verse 3koorirul thazhvara uzhari nadannalum
aashrayam thedi andhathamassil alanju-valanjalum
arikilayethum santhvanashabdam
idayan koodeyunde
Download Song