Verse 1എന്റെ യേശു എനിക്കഭയം
തന്റെ കൂശൈൻ മറവിടവും(2)
ചാരും ഞാനാ മാർവ്വതിൽ(2)
എന്റെ ഭാരമെല്ലാം താൻ വഹിക്കും(2)
Verse 2പാപം നീക്കി ശാപമോക്ഷം നൽകി
കർത്തൻ രക്തത്താൽ വീണ്ടെടുത്തു(2)
തിരുസന്നിധിയിൽ കൃപയിൻ വാതിൽ
തുറന്നു തൻ ദയയാൽ(2) എന്റെ യേശു
Verse 3കൂരിരുളിൻ കൊടും ശോധനയിൽ-മനം
കലങ്ങി മറിഞ്ഞിടുമ്പോൾ(2)
വിടുതലിൻ കരം കരുതും കർത്തൻ
സ്തുതിക്ക നീ മനമേ(2) എന്റെ യേശു…
Verse 4അഗ്നിയിലും മഹാമാരിയിലും അവൻ
മറയ്ക്കും തൻ ഭുജത്താൽ(2)
എല്പിക്കില്ലവൻ ശത്രുവിൻ കൈകളിൽ
വിജയം നമുക്കുള്ളത്(2) എന്റെ യേശു...
Verse 1Ente Yeshu enikkabhayam
Thante kooshayin maravidavum(2)
Chaarum njaan aa maarvathil(2)
Ente bhaaramellaam thaan vahikkum(2)
Verse 2Paapam neekki shaapamoksham nalki
Karthan rakthathaal veendeduthu(2)
Thirusannidhiyil kripayin vaathil
Thurannu than dayayaal(2);- Ente Yeshu
Verse 3Koorirulin kodum shodanayil-manam
Kalangi marinjidumpol(2)
Viduthalin karam karuthum karthan
Sthuthikka nee maname(2);- Ente Yeshu…
Verse 4Agniyilum mahaamaariyilum avan
Maraykkum than bhujathaal(2)
Elpikkillavan shathruvin kaikalil
Vijayam namukkullathu(2);- Ente Yeshu...
Download Song