Ente yeshu enikku sahaayi
Verse 1എന്റെ യേശു എനിക്കു സഹായി
എന്റെ യേശു എനിക്കെന്നും തുണയായ്
എനിക്കോടി അണയാൻ എല്ലാം പറയാൻ
അവനൊരു നല്ല സങ്കേതം (2)
Verse 2ഞാനവന്റെ അരുകിൽ ചെല്ലും
എൻ സങ്കടങ്ങൾ ഏങ്ങി പറയും
അവനെന്റെ യാചനകൾക്ക്
ഉത്തരം നൽകി തന്നിടും (2) എന്റെ...
Verse 3അവനെന്റെ ഉപനിധിയായ്
അന്ത്യത്തോളം കൂടെയുള്ളതാൽ
എന്റെ വിശ്വാസം കുറയുകില്ല
വാഗ്ദത്തം പ്രാപിച്ചിടും ഞാൻ (2) എന്റെ...
Verse 1Ente yeshu enikku sahaayi
ente yeshu enikkennum thunayay
enikkodi anayaan ellaam parrayaan
avanoru nalla saketham (2)
Verse 2njaanavante arukil chellum
en sankadangal engi parayum
avanente yaachanakalkke
utharam nalki thannidum (2);- ente...
Verse 3avanente upanidhiyaay
anthyatholam koodeyullathaal
ente vishvaasam kurrayukilla
vaagadatham praapichidum njaan (2);- ente...
Download Song