Ente yeshu enne - Saukhyadayakan
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 എന്റെ യേശു എന്നെ തൊട്ടീടുമ്പോൾ
എന്റെ വേദനകൾ മാറീടുന്നു (2)
എന്റെ ഭാരമെല്ലാം നീങ്ങീടുന്നു
എന്നെ സൗഖ്യമാക്കി വിടുവിക്കുന്നു (2)
Verse 2 വിടുതൽ എൻ യേശു നൽകുന്നു
സൗഖ്യം എൻ യേശു നൽകുന്നു (2)
സമാധാനത്താൽ നിറച്ചിടുന്നു
പ്രത്യാശ വർദ്ധിപ്പിക്കുന്നു (2)
Verse 3 ശത്രു മുൻപിൽ മേശ ഒരുക്കും
ശങ്ക തെല്ലും വേണ്ട ഉള്ളിലും (2)
ശത്രുവിൻ വലയിൽവീണിടാതെ എന്നും
ശാന്തി നൽകി വഴി നടത്തും (2) വിടുതൽ...
Verse 4 നിൻ ശക്തിയോടെ ജീവിച്ചീടുവാൻ
നിൻ നന്മകൾ പ്രവർത്തിച്ചീടുവാൻ (2)
നിൻ ക്രൂശു ചുമന്നീടുവാൻ സാക്ഷ്യം വഹിച്ചീടുവാൻ
നിൻ സ്നേഹമെന്നിൽ നിറഞ്ഞീടുന്നു (2) വിടുതൽ...
Verse 1 ente yeshu enne thotteedumpol
ente vedanakal maareedunnu (2)
ente bhaaram ellaam neengeedunnu
enne saukhyamaakki viduvikkunnu (2)
Verse 2 viduthal en yeshu nalkunnu
saukhyam en yeshu nalkunnu (2)
samaadhaanatthaal niracchidunnu
prathyaasha varddhippikkunnu (2)
Verse 3 shathru munapil mesha orukkum
shangka thellum venda ullilum (2)
shathruvin valayil veenidaathe ennum
shaanthi nalki vazhi nadatthum (2);- viduthal...
Verse 4 nin shakthiyode jeeviccheeduvaan
nin nanmakal pravartthiccheeduvaan (2)
nin krooshu chumanneeduvaan saakshyam vahiccheeduvaan
nin snehamennil niranjeedunnu (2);- viduthal...
Download Song
Cancel
Download