Verse 1എന്റെ യേശു ജയിച്ചവൻ
ലോകത്തെ ജയിച്ചവൻ (2)
ഇന്നും അവന്റെ ശക്തി
എന്നിൽ ഉണ്ടല്ലോ (2)
Verse 2ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2)
Verse 3എന്റെ യേശു ജയിച്ചവൻ
മരണത്തെ ജയിച്ചവൻ (2)
ഇന്നും അവന്റെ അഭിഷേകം
എന്നിൽ ഉണ്ടല്ലോ (2)
Verse 1ente yeshu jayicchavan
lokatthe jayicchavan (2)
ennum avante shakthi
ennil undallo (2)
Verse 2hallelooyyaa hallelooyyaa
hallelooyyaa hallelooyyaa (2)
Verse 3ente yeshu jayicchavan
maranatthe jayicchavan (2)
ennum avante abhishekam
ennil undallo (2)
Download Song