Verse 1എന്റെ യേശു രാജാവേ
എന്നും സ്തുതിക്കും ഞാൻ
എന്റെ ജീവൻ തന്നവനേ
സ്തുതിക്കും ഞാൻ എന്നും
Verse 2ആരാധിക്കും എന്നാളും ഞാൻ
സമ്പൂർണ്ണ ഹൃദയമോടെ
സ്തുതി സ്തോത്രവും എല്ലാ പുകഴ് ച്ചയും
എന്നും നിനക്കു മാത്രം (2) എന്റെ..
Verse 3ആനന്ദവും ജയജീവനും
തരും എൻ പ്രഭോനാഥാ
വീഴുന്നോരെ തൻ പൊൻ കരങ്ങളാൽ
താങ്ങി നടത്തുന്നോനേ (2) എന്റെ..
Verse 1Ente yeshu raajavae
Ennun sthutikkum njaan
Ente jeevan thannavanae
Sthuthikkum njaan ennum
Verse 2Aaraadhikkum ennalum njaan
Sampoorna hridhayamodae
Stuthi Sthothravum ella pukazhchayum
Ennum ninakku mathram…
Verse 3Aanandhavum jayajeevanum
Tharum en prabhoo nadhaa
Veezhunoorae than ponkarangalal
Thaangi nadathunoonae…
Download Song