Ente yeshu vakku marathon
Verse 1എന്റെ യേശു വാക്കു മാറാത്തോൻ ( 2)
ഈ മൺമാറും വിൺമാറും
മർത്യരെല്ലാം വാക്കുമാറും
എന്റെ യേശു വാക്കു മാറാത്തോൻ
Verse 2പെറ്റതള്ള മാറിപ്പോയാലും
ഇറ്റുസ്നേഹം തന്നില്ലെങ്കിലും
അറ്റുപോകയില്ലെൻ യേശുവിന്റെ സ്നേഹം
എന്റെ യേശു വാക്കു മാറാത്തോൻ
Verse 3ഉള്ളം കയ്യിലെന്നെ വരച്ചു
ഉള്ളിൽ ദിവ്യശാന്തി പകർന്നു
തന്റെ തൂവൽകൊണ്ട് എന്നെ മറയ്ക്കുന്ന
എന്റെ യേശു വാക്കു മാറാത്തോൻ
Verse 4ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു
പ്രാണപ്രിയൻ പാദമേൽക്കുവാൻ
കണ്ണുനീരു തോരും നാളടുത്തു സ്തോത്രം
എന്റെ യേശു വാക്കു മാറാത്തോൻ
Verse 1ente yeshu vaakku maaraatthon ( 2)
ie manamaarum vinamaarum
marthyarellaam vaakkumaarum
ente yeshu vaakku maaraatthon
Verse 2pettathalla maarippoyaalum
ittusneham thannillengkilum
attupokayillen yeshuvinte sneham
ente yeshu vaakku maaraatthon;-
Verse 3ullam kayyilenne varacchu
ullil divyashaanthi pakarnnu
thante thoovalkond enne maraykkunna
ente yeshu vaakku maaraatthon;-
Verse 4olivumala orungikkazhinjnju
praanapriyan paadamelkkuvaan
kannuneeru thorum naaladutthu sthothram
ente yeshu vaakku maaraatthon;-
Download Song