എന്റെ യേശുവേ എന്റെ കർത്തനേ
നീയെന്നുമെന്നോഹരി
എന്റെ യേശുവേ എന്റെ ദൈവമേ
നീയെന്നുമെന്നുപനിധി
Verse 2
നീയെൻ വിശ്വാസം നീയെൻ പ്രത്യാശ
നിൻ കൃപയെനിക്കു മതി
നിന്നിൽ ആശ്വാസം, നിന്നിൽ സന്തോഷം
നിൻ കരുതൽ എനിക്കു മതി
ആരാധ്യനാം യേശുനാഥാ
ഹല്ലേലുയ്യാ പാടിടും എന്നെന്നും ഞാൻ
Verse 3
അങ്ങെൻ ആയുസ്സിൽ ചെയ്ത നന്മകൾ
ഓർക്കുമ്പോൾ ഉള്ളം നിറയും
എന്നെ നടത്തിയ വഴികളതോർക്കുമ്പോൾ
നന്ദിയാൽ ഞാൻ പാടിടും നീയെൻ...
Verse 4
എന്നെ കാക്കുവാൻ എന്നും കരുതുവാൻ
നീയെന്നും ശക്തനല്ലോ
എൻ ജീവിത വഴികളതെന്നെന്നും
നിന്നുള്ളം കൈയ്യിലല്ലോ നീയെൻ...
Verse 1
Ente Yeshuve ente karthane
Nee’yennumenn’ohari
Ente Yeshuve ente daivame
Nee’yennumenn’upanidhi