Verse 1എന്റെതെല്ലാം ദൈവമെ
അങ്ങേ ദാനം മാത്രമേ
എന്റെതായിട്ടൊന്നുമേ
ചോൽവാനില്ലെൻ താതനേ
Verse 2ജന്മവും എൻ ആയുസ്സും അനുഭവിക്കും നന്മയും
നിന്റെ എല്ലാ നടത്തിപ്പും വൻ കൃപയല്ലോ
നന്ദി ദൈവമേ സ്തോത്രമേശുവേ
ഇന്നുമെന്നേക്കും എന്റെ...
Verse 3നേരിടുന്ന ദുരിതവും ഖേദവും നീ അറിയുന്നു
സർവ്വമെന്റെ നന്മകൾക്കായ് കരുതിടുന്നതിനാൽ
നന്ദി ദൈവമേ സ്തോത്രമേശുവേ
ഇന്നുമെന്നേക്കും എന്റെ...
Verse 4നിന്നിലുള്ള വിശ്വാസവും ശരണവും പ്രാത്യാശയും
മാത്രമേയെൻ സമ്പത്തെന്നു ഞാനറിയുന്നു
നന്ദി ദൈവമേ സ്തോത്രമേശുവേ
ഇന്നുമെന്നേക്കും എന്റെ...
Verse 1entethellaam daivame
ange daanam mathrame
entethayittonnume
cholvanillen thathane
Verse 2janmavum en aayussum anubhavikkum nanmayum
ninte ellaa nadathippum van krupayallo
nandi daivame sthothrameshuve
innumennekkum;- ente...
Verse 3neridunna durithavum khedavum nee ariyunnu
sarvvammente nanmakalkkay karuthidunnathinal
nandi daivame sthothrameshuve
innumennekkum;- ente...
Verse 4ninnilulla vishvasavum sharanavum prathyashayum
mathrameyen sampathennu njanariyunnu
nandi daivame sthothrameshuve
innumennekkum;- ente...
Download Song