Enthellam vannaalum prathikulangal
Verse 1എന്തെല്ലാം വന്നാലും
പ്രതികുലങ്ങൾ എറിയാലും.
ഞാൻ നിന്നെ കൈവിടുകില്ല,
എന്നരുളിയോൻ കൂടെയുണ്ട്
Verse 2Chorus
അവൻ എന്നെ കൈവിടില്ല,
അവൻ എന്നെ കൈവിടില്ല
അവൻ നിത്യമെന്നേ പരിപാലിക്കും
നിത്യ രാജ്യത്തിൽ, അവനെന്നെ എത്തിക്കും (2)
Verse 3ജീവിതമാകുന്ന എൻ തോണിയിൽ,
അമരത്ത് കർത്തൻ ഉണ്ട് (2)
പിശാച് എന്നെ തൊടുകില്ല, അവൻ എന്നെ തകർക്കില്ല
കർത്താവിൽ ഞാൻ ശരണം പ്രാപിക്കും (2)
അവൻ എന്നെ...
Verse 4കർത്താവിൻ ഭാവം വന്നിടുവാൻ
കർത്തനെ പോലെ നടപ്പാൻ (2)
കർത്തനെ പോലെ കരുണ ചെയ്വാൻ
ഞാൻ എന്നെ സമർപ്പിക്കുന്നു (2)
അവൻ എന്നെ...
Verse 1enthellaam vannaalum
prathikulangal eriyaalum
njaan ninne kaividukilla,
ennaruliyaan koodeyundu
Verse 2Chorus
avan enne kaividilla,
avan enne kaividilla
avan nithyamenne paripaalikkum
nithya raajyathil, avanenne ethikkum (2)
Verse 3jeevithamaakunna en thoniyil,
amarathu karthan undu (2)
pishaach enne thodukilla, avan enne thakarkkilla
karthaavil njaan sharanam praapikkum (2)
avan enne...
Verse 4karthaavin bhaavam vanniduvaan
karthane pole nadappaan (2)
karthane pole karuna cheyvaan
njaan enne samarpikkunnu (2)
avan enne...
Download Song