Enthoraanandam yeshuvin sannidhiyil
Verse 1എന്തൊരാനന്ദം യേശുവിൻ സന്നിധിയിൽ
എത്രയാനന്ദം തൻതിരു പാതയതിൽ
Verse 2നീ വന്നിടുക പാദം ചേർന്നിടുക
സമർപ്പിക്കുക നിന്നെ പൂർണ്ണമായി
Verse 3മനോഭാരങ്ങളാൽ ഏറ്റം തളർന്നിടുമ്പോൾ
നീറും ശോധനയാൽ തേങ്ങി കരഞ്ഞിടുമ്പോൾ
ക്ലേശം മാറ്റിടുവാൻ കണ്ണീർ തുടച്ചീടുവാൻ
യേശുനാഥൻ അരികിലുണ്ട്
Verse 4മരുയാത്രയതിൽ നിന്നെ നടത്തിടുവാൻ
പ്രതികൂലങ്ങളിൽ നിന്നെ കരുതീടുവാൻ
ആപത്തനർത്ഥങ്ങളിൽ നിന്നെ വഹിച്ചീടുവാൻ
യേശു നാഥൻ കൂടെയുണ്ട്
Verse 5നിത്യവീടൊരുക്കാൻ പോയ യേശുനാഥൻ
വേഗം വന്നിടുമെ നമ്മെ ചേർത്തിടുവാൻ
നമ്മൾ തലയുയർത്തി നോക്കി കാത്തിരിക്കാം
ആ സുദിനം ആഗതമായ്
Verse 1enthoraanandam yeshuvin sannidhiyil
ethrayaanandam thanthiru paathayathil
Verse 2nee vanniduka paadam chernniduka
samarppikkuka ninne poornnamaayi
Verse 3manobhaarangalaal ettam thalarnnidumpol
neerum shodhanayaal thengee karanjidumpol
klesham maattiduvaan kanneer thudacheeduvaan
yeshunaathan arikilundu
Verse 4maruyaathrayathil ninne nadathiduvaan
prathikoolangalil ninne karutheeduvaan
aapaththanarthangalil ninne vahicheeduvaan
yeshu naathan koodeyundu
Verse 5nithyaveedorukkaan poya yeshunaathan
vegam vannidumee namme cherthiduvaan
nammal thalayuyarthi nokki kaathirikkaam
aa sudinam aagathamaay
Download Song