Enthoru chanthamee uduppu kaanaan
Verse 1എന്തൊരു ചന്തമീ ഉടുപ്പ് കാണാൻ
കുഞ്ഞേ നീ എന്ത് സുന്ദരനാ (2)
പഞ്ഞി ഉടുപ്പിട്ടെങ്ങോട്ടാണീ ധിറുതിയിൽ നീ പോകുന്നെ (2)
Verse 2എന്നമ്മ തുന്നിയ പഞ്ഞി ഉടുപ്പിട്ടാലയത്തിൽ പോവാണ് (2)
വിളക്ക് കത്തിച്ചീടുവാനായി ആലയത്തിൽ പോവാണ് (2)
Verse 3ദൈവത്തോട് കൂടെവസിച്ചാൽ എല്ലാം എല്ലാംസാധ്യം (2)
പ്രാർത്ഥനാനയാൽ അസാധ്യമായതൊന്നുമില്ലല്ലോ (2)
(എന്തൊ)
Verse 4നാനനാനി നാനനാനി നാനനാനനി ...(2)
Verse 1Enthoru chanthamee uduppu kaanaan
kunje neee enthu sundaranaa(2)
panji uduppittengottaanee
dhiruthiyil nee pokunne (2)
Verse 2ennamma thunnniya panji
uduppittaalayatthil povaanu (2)
vilakku kathicheeduvaanaayi
alayatthil povaanu (2)
Verse 3daivatthod koode vasichaal
ellaam ellaam saadhyam (2)
prardhanayaal asaadhyamaayathonnumillallo (2)
(Enthoru)
Verse 4Nananani nananani nanananani(2)
Download Song