Enthoru snehamithe enthoru bhaagyamithe
Verse 1എന്തൊരു സ്നേഹമിത് എന്തൊരു ഭാഗ്യമിത്
എത്ര മനോഹരം എത്ര മഹാത്ഭുതം എന്തൊരാനന്ദമെ
ഹല്ലേലുയ്യാ പാടാം - വല്ലഭനേശുവിനു
അല്ലൽ അകന്നിടുമേ തുല്യമില്ലാ ദയയാൽ
Verse 2പാപത്തിൽ നിന്നും കോരിയെടുത്തു പാലനം ചെയ്തീടുമേ
പാതയിലെങ്ങും പാലൊളി വിതറി-പാരിൽ ജയക്കൊടിയായ് എന്തൊരു..
Verse 3നമ്മുടെ പാത ജീവന്റെ പാത-പതറുക വേണ്ടിനിയും
നന്മകൾ നൽകും തിന്മകൾ നീക്കും തൻകൃപ പകർന്നിടുമേ എന്തൊരു…
Verse 4വിശ്വാസനായകൻ യേശുവെ നോക്കി-ഓട്ടം തുടർന്നിടുമേ
ആശ്വാസദായകൻ ആത്മാവിനാൽ നാം വിജയം വരിച്ചിടുമേ എന്തൊരു…
Verse 5കഷ്ടതയേറ്റം പെരുകി വരുമ്പോൾ തുഷ്ടി പകർന്നിടുമേ
ഇഷ്ടമോടേശുവിൻ കൂടെ വസിച്ചാൽ സ്പഷ്ടമായ് സ്വരം കേൾക്കാം എന്തൊരു...
Verse 1enthoru snehamithe enthoru bhaagyamithe
ethra manoharam ethra mahaathbhutham enthoraanandame
halleluyyaa paadaam - vallabhaneshuvinu
allal akannidume thulyamillaa dayayaal
Verse 2paapatthil ninnum koriyedutthu paalanam cheytheedume
paathayilengum paaloli vithari-paaril jayakkodiyaay;- enthoru..
Verse 3nammude paatha jeevante paatha-patharuka vendiniyum
nanmakal nalkum thinmakal neekkum thanakripa pakarnnidume;- enthoru…
Verse 4vishvaasa naayakan yeshuve nokki-ottm thudarnnidume
aashvaasadaayakan aathmaavinaal naam vijayam varicchidume;- enthoru…
Verse 5kashdathayettm peruki varumpol thushdi pakarnnidume
ishdamodeshuvin koode vasicchaal spashdamaay svaram kelkkaam;- enthoru...
Download Song