Verse 1എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാൻ
ദൈവനന്ദനനീ നരരെക്കരുതി
ജഡമെടുപ്പതിനായ് മനസ്സായ്
Verse 2അവൻ താഴ്ചയിൽ നമ്മളെ ഓർക്കുകയായ്
തൻ പദവി വെടിഞ്ഞിതു ഹാ! - അവൻ
Verse 3അത്ഭുത സ്നേഹമിത് നമുക്കാഗ്രഹിക്കാവതിലും
അവനപ്പുറമായ് ചെയ്ത സൽക്രിയയാ
മരക്കുരിശതിൽ കാണുന്നു നാം
Verse 4നിത്യമാം സ്നേഹമിത് അവൻ ആദ്യം നമ്മെ സ്നേഹിച്ചു
അവസാനത്തോളമവൻ സ്നേഹിച്ചിടും
ഒരു നാളും കുറഞ്ഞിടുമോ
Verse 5നിസ്തുല സ്നേഹമിത് ദൈവം പുത്രനെ കൈവെടിഞ്ഞു
തന്റെ ശത്രുക്കൾക്കായ് തകർക്കാൻ ഹിതമായ്
ഇതുപോലൊരു സ്നേഹമുണ്ടോ
Verse 6ദൈവത്തിൻ സ്നേഹമിത് ദൈവം പുത്രനെയാദരിയാ
തവനെത്തരുവാൻ മടിക്കാഞ്ഞതിനാൽ
തരും സകലമിനീം നമുക്കായ്
Verse 7ദിവ്യമാം സ്നേഹമിത് നരർ കാട്ടിടും സ്നേഹമതിൽ
പല മാലിന്യവും കലർന്നെന്നുവരാം
എന്നാൽ കളങ്കമില്ലാത്തതിത്
Verse 1enthoru snehamithe ninam chorinju marichiduvan
daiva nandanee narare karuthi
jadam edupathinaay manasaay
Verse 2avan thaazhchayil nammale orkukayay
than padavi vedinjuithu haa - avan
Verse 3athbhutha snehamithu nammukagrahikavathilum
avanapuramaay cheytha salkriyaya
marakurishathil kaanunu naam;-
Verse 4nithyamam snehamithu avanaadyam namme snehichu
avasanatholam avan snehicheedum
orunaalum kuranjeedumo;-
Verse 5nisthula snehamithu daivam puthram kaivedinju
thante shathrukalkaay thakarkaan hithamaay
ithupoloru snehamundo;-
Verse 6daivathin snehamithu daviam puthraneyaadariyaa
avane tharuvan madikanjathinal
tharum sakalaminim namukaay;-
Verse 7divyamam snehamithu narar kaattidum snehamathil
pala malinyavum kalarnenuvaram
enaal kallam ilaatthathithe;-
Download Song