Enthu cheyyendu njaan en jeeva nathhaa
Verse 1എന്തു ചെയ്യേണ്ടു ഞാൻ
എൻ ജീവനാഥാ
ചിന്ത കലങ്ങിയുഴലുന്നു താത-
എന്തു ചെയ്തിടേൺടു ഞാൻ
Verse 2ഇത്രനാളായിട്ടും ഇത്തിരി പോലുമെൻ
ചിത്തമതു ഗുണപ്പെട്ടിട്ടില്ലയ്യോ! എന്തു
Verse 3എൻ പുണ്യങ്ങൾ തിരു മുമ്പിലറപ്പായ്
തമ്പുരാനേ! കാണപ്പെട്ടീടുന്നയ്യോ! എന്തു
Verse 4നീതിയെന്നെണ്ണി സ്വനീതി തന്നിൽ ചാരി
പാതകനായ് നാശപാതയിൽ പോയയ്യോ!- എന്തു
Verse 5മരണത്തിൽ വേരെടുത്തെറിയായ്കയാലയ്യോ!
മരണ വിണമെന്നുൾമരുവിടുന്നയ്യോ എന്തു
Verse 6ഒന്നുമില്ലാ എന്നിൽ എന്നറിഞ്ഞേനിപ്പോൾ
മന്നനേ! നിൻ പാദം തന്നിൽ വീണിടുന്നേൻ എന്തു
Verse 7നിൻ വലങ്കൈ കൊണ്ടു എന്നെ പിടിച്ചു നിൻ
പൊന്നു ലോകം തന്നിൽ എന്നെ നടത്തുക എന്തു
Verse 1enthu cheyyendu njaan
en jeevanaathaa
chintha kalangiyuzhalunnu thaatha-
enthu cheythideenndu njaan
Verse 2ithranaalaayittum iththiri polumen
chiththamathu gunappettittillayyo!;- enthu
Verse 3en punyangal thiru mumpilarappaay
thampuraane! kaanappetteedunnayyo!;- enthu
Verse 4neethiyennenni swaneethi thannil chaari
paathakanaay naashapaathayil poyayyo!- enthu
Verse 5maranaththil vereduthttheriyaaykayalayyo!
marana vinamen nulmaruvidunnayyo;- enthu
Verse 6onnumillaa ennil ennarinjjenippol
mannane! nin paadam thannil veenidunnen;- enthu
Verse 7nin valankai kondu enne pidichu nin
ponnu lokam thannil enne nadaththuka;- enthu
Download Song