Verse 1എന്തു കണ്ടു..
ഇത്ര സ്നേഹമേന്മേൽ പകരുവാൻ
എന്തു കണ്ടു..
ഇത്ര യോഗ്യനായ് എന്നെ എണ്ണുവാൻ
ഏതുമേ ഇല്ല ഞാൻ നന്മകൾ പ്രാപിപ്പാൻ
യേശുവേ എന്നെയും കണ്ടുവോ
Verse 2യേശുവിൻ സ്നേഹമോ
എന്നെ താഴ്ചയിൽ ഓർത്തതും
എൻ കുറവുകളെല്ലാം ശിരസ്സിൽ വഹിച്ചതും
ക്രൂശതിൽ മൂന്നാണിമേൽ
തൂങ്ങിയതോ എൻ പാപം മോചിപ്പാൻ
Verse 3യേശുവിൻ സ്നേഹമോ
ഈ ഭൂവിൽ വന്നതും
ക്രൂശിൽ മരണത്തോളം താഴ്തി തന്നതും
വാനിലും ഈ ഭൂവിലും
സകലത്തിന്നും അധിപധിയാം യേശു
Verse 1enthu kandu..
ithra snehamenmel pakaruvaan
enthu kandu..
ithra yogyanaay enne ennuvaan
ethume ella njaan nanmakal praapippaan
yeshuve enneyum kanduvo
Verse 2yeshuvin snehamo
enne thaazhchayil orrtthathum
en kuravukalellaam shirassil vahicchathum
krooshathil moonnaanimel
thoongiyatho en paapam mochippaan
Verse 3yeshuvin snehamo
ie bhoovil vannathum
krooshil maranattholam thaazhthi thannathum
vaanilum ee bhoovilum
sakalatthinnum adhipadhiyaam yeshu
Download Song