Enthu kandu ithra snehippaan
Verse 1എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
ഇത്ര മാനിപ്പാൻ യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാൻ
ഇതു കൃപയതാൽ യേശുവേ(2)
Verse 2പാപിയായ് ഇരുന്നൊരു കാലത്തും
അഭക്തനായൊരു നാളിലും(2)
ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും
നീ എന്നെ സ്നേഹിച്ചല്ലോ(2) എന്തു കണ്ടു...
Verse 3രക്ഷയിൻ പദവിയാൽ വീണ്ടെന്നെ
ആത്മാവിൻ ദാനത്തെ നൽകി നീ(2)
തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ
സ്വാതന്ത്ര്യം ഏകിയതാൽ(2) എന്തു കണ്ടു...
Verse 4ദൈവീക തേജസ്സാൽ നിറച്ചെന്നെ
തൻ മണവാട്ടിയായി മാറ്റി നീ(2)
സത്യത്തിൻ ആത്മാവാൽ പൂർണ്ണമനസ്സിനാൽ
അങ്ങയെ ആരാധിക്കും(2) എന്തു കണ്ടു...
Verse 5സ്വർഗ്ഗീയ നാട് അവകാശമായി
നിത്യമാം വീടെനിക്കൊരുക്കി നീ(2)
എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും
ഭാഗ്യ നാൾ ഓർത്തിടുമ്പോൾ(2) എന്തു കണ്ടു...
Verse 1Enthu kandu ithra snehippaan
ithra maanippaan yeshuve
yogyanalla ithu praapippaan
ithu krupayathaal yeshuve (2)
Verse 2Paapiyaay irunnoru kaalathum
abhakthanaayoru naalilum (2)
krooshinu shathruvaay jeevicha naalilum
nee enne snehichallo(2);- enthu kandu...
Verse 3rakshayin padaviyaal veendenne
aathmaavin daanathe nalki nee(2)
than makanaakki nee van kshama eki nee
svathanthryam ekiyathaal(2);- enthu kandu...
Verse 4daiveeka thejassal nirachenne
than manavaattiyaay maati nee(2)
sathyathin aathmaaval poornnamanassinaal
angaye aaradhikkum(2);- enthu kandu...
Verse 5swarggeya nadu avakaashamaay
nithyamaam veedenikkorukki nee (2)
enneyum cherkkuvaan meghathil vannidum
bhagya naal ortheedumpol(2);- enthu kandu...
Download Song