Enthu manoharame seeyon vaasam
Verse 1എന്തു മനോഹരമേ സിയോൻ വാസം
എന്തു മനോഹരമേ(2)
കഷ്ടത തീർന്നു ഞാൻ തിട്ടമായ് വിൺ
പട്ടണം പൂകിടുമേ(2)
ഓ...ഓ... എന്തു...
Verse 2കാഹള നാദമെൻ കാതിൽ മുഴങ്ങുമ്പോൾ
ഞാൻ പറന്നീടുമേ(2)
ഓ...ഓ.... എന്തു...
Verse 3ജിവ കിരീടവും വാടാ മുടികളും
അന്ന് ഞാൻ പ്രാപിക്കുമേ(2)
ഓ... ഓ... എന്തു...
Verse 4നിത്യ നിത്യ യുഗം നിത്യതയിൽ ഞാൻ
നിത്യം അനന്ദിക്കുമേ(2)
ഓ.... ഓ... എന്തു...
Verse 1enthu manoharamē siyon vaasam
enthu manoharamē(2)
kashtatha theernnu njaan thittamaay vin
pattanam pookidumē(2)
ō...ō... enthu...
Verse 2kaahala naadamen kaathil muzhangumpōl
njaan paranneedumē(2)
ō...ō.... enthu...
Verse 3jiva kireedavum vaadaa mudikalum
annu njaan praapikkumē(2)
ō... ō... enthu...
Verse 4nithya nithya yugam nithyathayil njaan
nithyam anandikkumē(2)
ō.... ō... enthu...
Download Song