Enthu njaan cheyendu yeshunaha
Verse 1എന്തു ഞാൻ ചെയ്യേണ്ടു യേശുനാഥാ
നിൻ രക്തത്തിന്റെ ശക്തി എന്നിൽ വെളിപ്പെടുവാൻ(2)
എന്തു ഞാൻ ചൊല്ലേണ്ടു യേശുനാഥാ
നിൻ ആത്മനദി എന്നിൽ നിന്നും പുറപ്പെടുവാൻ(2)
Verse 2ശുദ്ധനാക്ക യേശുവേ എന്നേയിപ്പോൾ(2)
രക്തത്താൽ എന്നെ ശുദ്ധനാക്ക (2)
Verse 3രക്തത്താൽ ജയമേ വചനത്താൽ ജയമേ
രക്തത്താലും വചനത്താലും ജയമേ
ഹല്ലേലുയ്യ ജയമേ ഹല്ലേലുയ്യ ജയമേ
ഹല്ലേലുയ്യ ജയം ജയം ജയമേ
Verse 4എന്തു ഞാൻ നൽകേണ്ടു യേശുനാഥാ
നിൻ അത്യന്തമാം ശക്തി എന്നിൽ വെളിപ്പെടുവാൻ(2)
എന്തു ഞാൻ നൽകേണ്ടു യേശുനാഥാ
നിൻ നിത്യ ജീവമൊഴി കേട്ടു വളർന്നീടുവാൻ (2)
Verse 5ശക്തനാക്ക യേശുവേ എന്നേയിപ്പോൾ (2)
ആത്മ ശക്തിയാലെ ശക്തനാക്ക (2)
Verse 1enthu njaan cheyyendu yeshunaadhaa
nin rakthathinte shakthi ennil velippeduvaan(2)
enthu njaan chollendu yeshunaadhaa
nin aathmanadhi ennil ninnum purappeduvaan(2)
Verse 2shudhannaakka yeshuve enneiyippol(2)
rakthathaal enne shudhannaakka (2)
Verse 3rakthathaal jayame vachanaththaal jayame
rakthathaalum vachanaththaalum jayame
halleluuyya jayame halleluuyya jayame
halleluuyya jayam jayam jayame
Verse 4enthu njaan nalkendu yeshunaadhaa
nin athyanthamaam shakthi ennil velippeduvaan(2)
enthu njaan nalkendu yeshunaadhaa
nin nithya jeevamozhi kettu valarnneeduvaan (2)
Verse 5shakthannaakka yeshuve enneiyippol (2)
aathma shakthiyaale shakthannaakka (2)
Download Song