Enthu njaan pakaram nalkum
Verse 1എന്തു ഞാൻ പകരം നൽകും
നീ കരുതും കരുതലിനായി
യേശുവേ നീ ഓർത്തതിനായ്
എന്നെ നീ മാനിച്ചതിനായ്
Verse 2എൻ രക്ഷയായ ദൈവം
എൻ ഉയർച്ചയായ ദൈവം
നിൻ സൗമ്യത എന്നെ വലിയവനാക്കി
Verse 3സർവ്വ ഭൂമിക്കും രാജാവും നീ
യിസ്രായേലിൻ പരിശുദ്ധൻ നീ
എന്നെ വീണ്ടെടുത്തോനും നീയേ
നിന്റെ പ്രവർത്തികൾ അതിശയമെ
Verse 4എന്നെ മാനിക്കുന്ന ദൈവം
എന്നെ വഴി നടത്തും ദൈവം
നിൻ ശ്രേഷ്ഠത എന്നെ ഉന്നതനാക്കി
Verse 5യോഗ്യനേശുവേ യോഗ്യനേശുവേ
നീ നല്ലവൻ നീ നല്ലവൻ
Verse 1Enthu njaan pakaram nalkum
Nee karuthum karuthalinayi
Yeshuve nee orthathinaiyi
Enne nee maanichathinayi
Verse 2En rakshayaaya Daivam
En uyarchayaaya Daivam
Nin saumyatha enne valiyavanaaki
Verse 3Sarva bhoomikum raajaavum nee
Israelin parishudhan nee
Enne veendeduthonum neeye
Ninte pravarthikal athishayame
Verse 4Enne maanikunna Daivam
Eanne vazhi nadathum Daivam
Nin sreshtatha enne unnathanaaki
Verse 5yogyaneshuve yogyaneshuve
nee nallavan nee nallavan
Download Song