എന്തു സന്തോഷം എന്തോരാനന്ദം
എന്റെ പ്രിയൻ കൂടെയുള്ള നിത്യമാം വാസം(2)
Verse 2
ലോകം നൽകീടാത്ത സന്തോഷമുണ്ട്
ലോകം നൽകീടാത്ത പ്രത്യാശയുണ്ട്(2)
ദൈവസന്നിധിയിലെന്നും ഉല്ലാസമുണ്ട്
അവൻ വലഭാഗെ എന്നും പ്രമോദമുണ്ട്(2)
Verse 3:
നീ കെട്ടിയടച്ചിട്ടതോട്ടം പോലെയിരിക്കും
നനവുള്ള തോട്ടം പോലെ എന്നുമിരിക്കും(2)
യഹോവയിൽ തന്നെ രസിച്ചിടുകാ
ഉന്നതങ്ങളിൽ എന്നും വാഹനമേറ്റും(2)
Verse 4:
നിന്നാൽ ഞാൻ സൈന്യത്തിൽ നേരെ പാഞ്ഞുചെന്നിടും
എന്റെ ദൈവത്താൽ മതിൽ ചാടികടക്കും(2)
നീ എന്റെ ദീപത്തെ കത്തിച്ചീടുമേ
അന്ധകാരമെല്ലാം പ്രകാശിതമാകും(2)
Verse 5:
ദൈവമോ താഴ്മയുള്ളവനെ ഉയർത്തും
മാനസ്സം തകർന്നവരെ സൗഖ്യമാക്കിടും(2)
അവൻ നിന്റെ ഓടമ്പലുകൾ ഒറപ്പിക്കും
നിന്റെ അതിരുകൾ വിശാലമാക്കും(2)
Verse 1
enthu santhosham enthora’anandam
ente priyan kudeyulla nithyamam vaasam