Enthu santhosham enthoranandam ente
Verse 1എന്തു സന്തോഷം എന്തോരാനന്ദം
എന്റെ പ്രിയൻ കൂടെ വാഴുമ്പോൾ
എന്റെ ദുഃഖങ്ങൾ അന്നു മാറിടും
എന്റെ കഷ്ടങ്ങൾ അന്നു തീർന്നിടും
Verse 2പുത്തനെരുശലേം നഗരം
ശുദ്ധിമാന്മാർക്കൊരുക്കിടുന്നു
ശുദ്ധജല പളുങ്കുനദി
തീരമതിലണഞ്ഞിടും ഞാൻ
Verse 3രാത്രിയൊന്നും അവിടെയില്ല
കുഞ്ഞാടതിൻ വിളക്കായിടും
പ്രകാശിക്കും കർത്തനെന്റെമേൽ
രാജാക്കന്മാരായി വാണിടും
Verse 4ശാപമൊന്നും അവിടെയില്ല
ദോഷമൊന്നും അവിടെയില്ല
ദൈവമുഖം കണ്ടു നിത്യവും
ആരാധിക്കും തന്റെ ദാസന്മാർ
Verse 1Enthu santhosham enthoranandam
Ente priyan kude vaazhumpol
Ente dukhangal annu maarridum
Ente kasdangal annu theernnidum
Verse 2puthanerushalem nagaram
Shuddhi’manmar’kkorukkidunnu
Shudha’jala palungu’nadi
Theera’mathila’nanjndum njaan;-
Verse 3raathriyonnum avideyilla
kunjadathin vilakkaayidum
Prakashikkum karthanentemel
Rajakkanmaaraayi vaanidum;-
Verse 4shaapamonnum avideyilla
doshamonnum avideyilla
daivamukham kandu nithyavum
aaraadhikkum thante daasanmar;-
Download Song