Eppozhanente sodaraa mrithyu
Verse 1എപ്പോഴാണെന്റെ സോദരാ
മൃത്യു വരുന്നതോർക്കായ്കിലെന്തു കഷ്ടമേ
ഇപ്പാരിൽ നിൻ ജനങ്ങൾക്കു തൃപ്തിയില്ലാഞ്ഞു
ലോകത്തൊത്തപോൽ ജീവിച്ചിട്ടു
ആത്മാവേ കരുതായ്കിൽ
Verse 2ദൂരവെയല്ല മരണം എന്നാർക്കറിയാം
ലേശം ഇല്ലാസമയങ്ങൾ
രാജാക്കന്മാർ വലിയ ധീരന്മാരായവരും
തീരെ സാധുക്കളും ഈ ലോകം വെടിഞ്ഞുപോകും
Verse 3കട്ടിലിൽ കിടക്കയിൽ വച്ചോ അയ്യോ സോദരാ
വീട്ടിൽ വസിച്ചിടുമ്പോഴോ
കാട്ടിൽ മലകളിലോ റോഡിൽ തെരുക്കളിലോ
കൂട്ടുകാർ ചേർന്നു വഴിയാത്രകൾ ചെയ്യുമ്പോഴോ
Verse 4വെള്ളത്തിൽ യാത്രയിൽ വച്ചോ ആരാധനയ്ക്കായ്
പള്ളിയിൽ പോകും നേരത്തോ
കള്ളം പറഞ്ഞു ചിലർ വ്യാപരചന്തയിലോ
കള്ളക്കേസിനുപോയി കച്ചേരിത്തിണ്ണയിലോ
Verse 5വാളിനാൽ വെട്ടുകൊണ്ടിട്ടോ വല്ലാത്തതായ
വ്യധികൾ വന്നുപെട്ടിട്ടോ
പെട്ടെന്നുള്ള മരണം ഹൃദ്രോഗങ്ങളാലോ
സർപ്പവിഷം ഏറ്റിട്ടു വൈദ്യന്റെ വീട്ടിൽവച്ചോ
Verse 6ലോകത്തിൻ മോഹങ്ങൾ കൊണ്ട് : എന്ന രീതി....
Verse 1Eppozhanente sodaraa
mrithyu varunnathorkkaykilenthu kashdame
ippaaril nin janangalkku thrupthiyillaanju
lokathothapol jeevichittu
aathmaave karuthaaykil
Verse 2Duraveyalla maranam ennarkkariyam
Lesham illa’samayangal
Rajakkanmarr valiya dheeran’marayavarum
There sadhukkalum ie lokam vedinju pokum;-
Verse 3Kattilil kidakkayil vacho ayyo sodara
Veettil vasichidumpozho
Kaattil malakalio rodil therukkalilo
Kuttukar chernnu vazhi yathrakal cheyumpozho;-
Verse 4Vellathil yathrayil vacho aaradhanaykkaay
Palliyil pokum neratho
Kallam paranju chilar vyapara’chanthayilo
Kallakkesinu poyi kacheri thinnayilo;-
Verse 5Vaalinaal vettu’kondtto vallaathataaya
Vyadhikal vannu’pettitto
Pettennulla maranam hridrogangalalo
Sarppavisham ettittu vaidyante veettil vacho;-
Verse 6lokathin mohangal kondu : enna reethi
Download Song