Verse 1എതിർക്കേണം നാം എതിർക്കേണം
സാത്താന്യ ശക്തികളെ
ഓടിപ്പോകും നമ്മെ വിട്ടുപോകും
ദൈവത്തിൻ വചനമിത്
Verse 2തകരട്ടെ ശത്രുവിൻ കോട്ടകൾ-കോട്ടകൾ
ഉയരട്ടെ യേശുവിൻ ജയക്കൊടി-ജയക്കൊടി
വചനമാം വാൾ എടുത്തെതിർക്കുവിൻ-എതിർക്കുവിൻ
യേശുവിൻ നാമത്തിൽ നാം
Verse 3പാപത്തിന്റെ രോഗത്തിന്റെ
ഭയത്തിന്റെ ശക്തികളെ
യേശുവിൻ നാമത്തിൽ കൽപ്പിക്കുന്നു
വിട്ടുപോ, വിട്ടുപോക
Verse 4കോപത്തിന്റെ കലഹത്തിന്റെ
മോഹത്തിൻ ശക്തികളെ
യേശുവിൻ നാമത്തിൽ കൽപ്പിക്കുന്നു
വിട്ടുപോ, വിട്ടുപോക
Verse 1ethirkkenam naam ethirkkenam
sathaanya shakthikale
odippokum namme vittu pokum
daivathin vachanamith
Verse 2thakaratte shathruvin kottakal
uyaratte yeshuvin jayakkodi
vachanamaam vaal eduthethirkkuvin
yeshuvin naamathil naam
Verse 3paapathinte, rogathinte
bhayathinte shakthikale
yeshuvin naamathil kalpikkunnu
vittu po, vittu poka;-
Verse 4kopathinte, kalahathinte
mohathinte shakthikale
yeshuvin naamathil kalpikkunnu
vittu po, vittu poka;-
Download Song