എത്ര അതിശയം അതിശയമെ
വഴി നടത്തുന്നതതിശയമേ
എൻ യേശുമഹേശൻ വഴിനടത്തും
എന്നെ ദിവസവും അതിശയമായ്
Verse 2
വഴിയറിയാതെ ഞാൻ വലയുമ്പോൾ
നേർവഴി കാട്ടിടും എൻ പ്രിയൻ
കാലിടറി ഞാൻ വീഴുമ്പോൾ
കരങ്ങളിൽ താങ്ങിടുമേ
Verse 3:
chorus
ജീവിത പാതയിലൂടെ
ജീവിതയാത്രയിലെന്നെ
ജീവനും ശക്തിയുമേകി
എന്നും നടത്തിടും അതിശയമായ്
Verse 4:
കൂരിരുൾ മൂടും താഴ്വരയിൽ
ഭീതിയില്ലാതെന്നെ നടത്തിടും
ക്ഷീണിതനായ് ഞാൻ ഉഴലുമ്പോൾ
ബലമെനിക്കേകിടുമെ;
Verse 5
എന്റെ കഷ്ടങ്ങളിൽ
എന്നെ വിടുവിക്കുവാൻ
സ്നേഹവാനാം ദൈവമുണ്ട്
അല്ലെങ്കിലും ഈ ലോകത്തിൻ
പിന്നാലെ പോകില്ലൊരുനാളും
Verse 1
Ethra athishayam athishayame
Vazhi nadathunna-thathishayame
Enn Yeshu maheshan vazhinadathum
Enne divasavum athishayamai