Ethra bhaagyavaan njaan ie loka yathrayil
Verse 1എത്ര ഭാഗ്യവാൻ ഞാൻ ഈ ലോക യാത്രയിൽ
എന്നെ കരുതുവാൻ യേശു ഉണ്ടെന്നും
എന്തൊരാനന്ദമെ ക്രിസ്തീയ ജീവിതമെ
നാഥൻ പടകിലുണ്ടെന്നും തുണയായ്
Verse 2ഭാരത്താൽ വലഞ്ഞാലും ഞാൻ
തീരാത്ത രോഗി ആയെന്നാലും
മാറും ഞാൻ മറുരൂപമാകും
എന്റെ കർത്തൻ കൂടെന്നും വാഴും
Verse 3ഘോരമാം ശോധനയിൽ-എൻ
ഹൃദയം തെല്ലും പതറാതെ
വൻ ഭുജത്താലെന്നെ നടത്തും-
തൻ കൃപയെന്താശ്ചര്യമെ
Verse 1Ethra bhaagyavaan njaan ie loka yathrayil
enne karuthuvaan yeshu undennum
enthoranandame kristheeya jeevithame
nathhan padakilundennum thunayaay
Verse 2bharathal valanjaalum njaan
theratha rogi aayennaalum
maarrum njaan maruroopamaakum
ente karthan koodennum vaazhum;-
Verse 3ghoramaam shodhanayil-en
hridayam thellum patharrathe
van bhujathaalenne nadathum-
than krupa enthash’charyame;-
Download Song