LyricFront

Ethra naal ie bhoovil vaasamen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എത്ര നാൾ ഈ ഭൂവിൽ വാസമെൻ സോദരാ ഇത്ര നാൾ നടത്തിയ ദൈവമേ നിൻ കൃപ ഇന്നു കാണുവോരെല്ലാം നാളെയുണ്ടാവുമോ നാളെയാം നാളുകൾ നാഥൻ കരത്തിലല്ലോ
Verse 2
ചലിക്കും കാൽ കരങ്ങൾ തുടിക്കും ഹൃദയവും ശ്വസിക്കും ജീവശ്വാസം എല്ലാം നിൻ ദാനമേ ദൈവമേ നിൻ കൃപ എല്ലാമേ നിൻ കൃപ ഇന്നോളം നടത്തിയ ദൈവമേ നിൻ കൃപ
Verse 3
മട്ടും പ്രതാപവും വിട്ടു പോയിടുമേ സ്വത്തും സുഖങ്ങളും നഷ്ടമായീടുമേ അക്കര നാടതിൽ നിക്ഷേപമുണ്ടെങ്കിൽ സ്വർഗ്ഗ കനാൻ വാസം എത്ര ആനന്ദമേ
Verse 4
ക്രിസ്തുവിൽ ജനിച്ചോരെ ക്രിസ്തുവിൽ വളർന്നോരെ ക്രിസ്തുവിൽ മരിപ്പോരേ ഭാഗ്യവാൻ മാർ നിങ്ങൾ നിത്യമാം രാജ്യവും നിത്യ ഭവനവും കർത്തനോടൊപ്പമുള്ള വാസം മനോഹരം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?