Ethra Nalla Namame-anaadiyaam
Verse 1അനാദിയാം മഹത്വചനം
അത്യുന്നതൻ മഹോന്നതൻ
സൃഷ്ടികൾക്കെല്ലാം ആദ്യജാതൻ
രക്ഷിതാവായ് അവതരിച്ചു
Verse 2എത്ര നല്ല നാമമെ എത്ര നല്ല നമമെ
എൻ യേശുക്രിസ്തുവിൻ നാമം
എത്ര നല്ല നാമമെ തുല്യമില്ല നാമമെ
എത്ര നല്ല നമമെ എൻ യേശുവിൻ നാമം
Verse 3സ്വർഗ്ഗരാജ്യം ഭൂവിൽവന്നു
സ്വർഗ്ഗ വാതിൽ തുറന്നു തന്നു
വൻ പാപം പോക്കി വീണ്ടെടുത്തു
അതിരില്ലാത്ത സ്നേഹമിത്
എത്ര നല്ല നാമമെ...
Verse 4മൃത്യുവിനു നിന്നെ തോൽപ്പിക്കാനായില്ലാ
പാതാളശക്തിയെ ജയിച്ചുയിർത്തു
സ്വർഗ്ഗം ആർത്തിരമ്പി ജയഘോഷം മുഴക്കി
മഹിമയിൻ രാജാവായ് വാഴുന്നവൻ
Verse 5ഇല്ലില്ല നാമം തുല്യമായ് വേറെ
യേശുവിൻ നാമം മധുര്യ നാമം
രാജ്യവും ശക്തിയും മാനവും ധനവും
സ്വീകരിപ്പൻ എന്നും നീ യോഗ്യൻ (2)
എത്ര നല്ല നാമമെ...
Verse 1anaadiyaam mahathvachanam
athyunnathan mahonnathan
srishtikalkkellaam aadyajaathan
rakshithaavaay avatharicchu
Verse 2ethra nalla naamame ethra nalla namame
en yeshukristhuvin naamam
ethra nalla naamame thulyamilla naamame
ethra nalla namame en yeshuvin naamam
Verse 3swarggaraajyam bhoovil vannu
swargga vaathil thurannu thannu
van paapam pokki veendedutthu
athirillaattha snehamithe
ethra nalla naamame...
Verse 4mrithyuvinu ninne tholppikkaanaayillaa
paathaalashakthiye jayicchuyirtthu
swaggam aartthirampi jayaghosham muzhakki
mahimayin raajaavaay vaazhunnavan
Verse 5ellilla naamam thulyamaay vere
yeshuvin naamam madhurya naamam
raajyavum shakthiyum maanavum dhanavum
sveekarippan ennum nee yogyan (2)
ethra nalla naamame...
Download Song