Verse 1എത്ര നല്ലവൻ യേശു
എത്ര വല്ലഭൻ യേശു
എല്ലാർക്കും നല്ലവൻ എപ്പോഴും നല്ലവൻ
എല്ലാറ്റിലും നല്ലവൻ
Verse 2എന്നെന്റെ യാത്ര തീരും
അന്നെന്റെ വീട്ടിൽ ചേരും
ഇന്നിന്റെ നഷ്ട്ടമെല്ലാം അന്നെന്റെ ലാഭമകും
പ്രാണ പ്രിയനെ കാണുമ്പോൾ
Verse 3ആരെന്നെ കൈവിട്ടാലും
എന്തെല്ലാം നേരിട്ടാലും
ആരു വെറുത്തന്നാലും ആരു മറന്നെന്നാലും
എല്ലാം നന്മയ്ക്കായി മാറിടും
Verse 4ലൗകീക സൗഭാഗ്യങ്ങൾ
ഭൗതീക സന്തോഷങ്ങൾ
എല്ലാം നശ്വരമെന്ന് നന്നായ് അറിയുന്നവർക്കേശു
എത്രയോ നല്ലവൻ
Verse 1ethra nallavan yeshu
ethra vallabhan yeshu
ellaarkkum nallavan eppozhum nallavan
ellaattilum nallavan
Verse 2ennente yaathra theerum
annente veettil cherum
inninte nashttmellaam annente laabhamakum
praana priyane kaanumpol;-
Verse 3aarenne kaivittaalum
enthellaam nerittaalum
aaru verutthannaalum aaru marannennaalum
ellaam nanmaykkaayi maaridum;-
Verse 4laukeeka saubhaagyngal
bhautheeka santhoshngal
ellaam nashvaramenn nannaay ariyunnavarkkeshu
ethrayo nallavan;-
Download Song