Ethra nanma yeshu cheythu
Verse 1എത്ര നന്മയേശു ചെയ്തു
തിന്മയൊന്നും ഭവിയ്ക്കാതെ
എണ്ണിത്തീർത്തിടാത്ത നന്മ
എണ്ണി എണ്ണി സ്തോത്രം പാടാം (2)
Verse 2സ്തോത്രം സ്തോത്രം സ്തോത്രം
യേശു നാഥനേ... സ്തോത്രം
സ്തോത്രം മാത്രം മാത്രതോറും
ഓർത്തു പാടാം സ്തോത്രത്തോടെ(2)
Verse 3ക്രൂരമായ് തകർക്കപ്പെട്ട്
കൊടുംവേദന സഹിച്ച്
എന്റെ ജീവൻ വീണ്ടെടുപ്പാൻ
ക്രൂശിൽ ജീവൻ വെടിഞ്ഞവൻ (2) സ്തോ...
Verse 4എന്റെ സങ്കടങ്ങൾതീർത്ത്
എന്റെ കണ്ണുനീർ തുടച്ചോൻ
എന്റെ ഭാരങ്ങൾ ചുമന്ന്
പാരിൽ പോറ്റിടുന്നു യേശു(2) സ്തോ...
Verse 1ethra nanma yeshu cheythu
thinmayonnum bhavikkaathe
ennitherthidatha nanma
enni enni sthothram paadaam (2)
Verse 2sthothram sthothram sthothram
yeshu nathane... sthothram
sthothram maathram mathra thorum
orthu paadaam sthothrathode(2)
Verse 3kruramaay thakarkkappette
kodum vedana sahiche
ente jeevan veendeduppaan
krushil jeevan vedinjavan(2);-
Verse 4ente sangdangal theerthe
ente kannuner thudachon
ente bharangal chumanne
paaril pottidunnu yeshu (2);-
Download Song