Ethra nanmakal ethra daanangal
Verse 1എത്ര നന്മകൾ എത്ര ദാനങ്ങൾ
എണ്ണിയാൽ തീരാത്ത കർത്തൻ കൃപകൾ(2)
എനിക്കായി പകർന്നതോർക്കുമ്പോൾ
എന്താനന്ദം എനിക്കെന്താനന്ദം (2)
Verse 2ഉടഞ്ഞൊരു മൺപാത്രം ഞാൻ യേശുവേ
ഉപയോഗമില്ലാത്ത പാനപാത്രം ഞാൻ(2)
ഉരുവാക്കി എന്നെ നീ മാനപാത്രമായി
ഉലകിന്റെ നാഥനെ വാഴ്ത്തിടുന്നു ഞാൻ(2)
(എത്ര നന്മകൾ)
Verse 3നല്ലദാനങ്ങൾ ഏറെ നൽകീടുവാൻ
ദോഷികളാം പ്രിയരുണ്ട് ഏറെയിവിടെ(2)
സ്വർഗ്ഗീയദാനങ്ങൾ തന്നീടുവാൻ
യേശുവിനെപോലെ വേറെ ആരുമില്ലയെ(2)
(എത്ര നന്മകൾ)
Verse 4എന്തു ഞാൻ പകരമായി നൽകീടുവാൻ
ഏകിയ എണ്ണമറ്റ നന്മകൾക്കായി(2)
ഏതുമേ പകരമാകില്ലെൻ നാഥനേ
എങ്കിലും ഏകുന്നു സ്തുതി സ്തോത്രങ്ങൾ(2)
(എത്ര നന്മകൾ)
Verse 1ethra nanmakal ethra daanngal
enniyaal theeraattha kartthan kripakal(2)
enikkaayi pakarnnathorkkumpol
enthaanandam enikkenthaanandam (2)
Verse 2udanjnjoru manapaathram njaan yeshuve
upayogamillaattha paanapaathram njaan(2)
uruvaakki enne nee maanapaathramaayi
ulakinte naathhane vaazhtthidunnu njaan(2)
(ethra nanmakal)
Verse 3nalladaanngal ete nalkeeduvaan
doshikalaam priyarund ereyivide(2)
swarggeeyadaanngal thanneeduvaan
yeshuvinepole vete aarumillaye(2)
(ethra nanmakal)
Verse 4enthu njaan pakaramaayi nalkeeduvaan
ekiya ennamtt nanmakalkkaayi(2)
ethume pakaramaakillen naathhane
engkilum ekunnu sthuthi sthothrngal(2)
(ethra nanmakal)
Download Song