Ethra sthuthichaalum mathivarilla ethra
Verse 1എത്ര സുതിച്ചാലും മതിവരില്ല
എത്ര വർണ്ണിച്ചാലും മതിയാവില്ല
എത്ര അറിഞ്ഞാലും തീരുകില്ല
അത്രത്തോളം നിൻ സ്നേഹമെന്നിൽ
ഹാല്ലേലൂയ്യാ (4)
Verse 2എൻ പാതകളിൽ കാലിടറാതെ
ഉള്ളം കൈയാൽ താങ്ങി എന്നെ നടത്തും
കോഴി തൻ കുഞ്ഞിനെ
മറയ്ക്കും പോലെ എന്നെയും
ഹാല്ലേലൂയ്യാ (4)
Verse 3ഓർത്തിടുമ്പോൾ അതിശയമായി
അത്ഭുതത്താൽ ഇന്നും എന്നെ നടത്തും x2 ഞാൻ
എൻ കഴിവിനാൽ ഒന്നും അല്ലയെ
നിൻ കൃപയാലത്രേ യേശുവേ
Verse 1ethra suthichaalum mathivarilla
ethra varnnichalum mathiyavilla
ethra arinjnaalum theerukilla
athratholam nin snehamennil
haalelooyyaah (4)
Verse 2en paathakalil kaalidaraathe
ullam kaiyaal thangngi enne nadathum
kozhi than kunjine
maraykkum pole enneyum
haalelooyyaah (4)
Verse 3orthidumpol athishayamaayi
athbhuthathal innum enne nadathum (2) njaan
en kazhivinaal onnum allaye
nin krupayaal athre yeshuve
Download Song