Verse 1എത്രയോ നല്ലവൻ യേശു
എത്ര ദയാപരനെന്നും
ഇത്രത്തോളം ചെയ്ത നന്മകളോർക്കുമ്പോൾ
എത്ര സ്തുതിച്ചാലും പോരാ
Verse 2വീഴാതെ എന്നെയും കാത്തു
താഴാതെ എന്നെ പിടിച്ചു
ഏഴയാമെന്നെയും കാത്തുപാലിച്ചതാം
സ്നേഹം ഞാൻ ഓർത്തുപാടും
Verse 3കുപ്പയിൽ നിന്നങ്ങുയർത്തി
ഒപ്പമിരുത്തി തൻ കൂടെ
അപ്പാ നിൻ സ്നേഹത്തെ എപ്പോഴും-
ഓർത്തു ഞാൻ തൃപ്പാദം കുമ്പിടുന്നേ
Verse 4എന്നു ഞാൻ വന്നങ്ങു ചേരും?
അന്നെന്റെ ഖിന്നത തീരും
അന്നാളിൽ പ്രിയന്റെ പൊന്മുഖം
കണ്ടിടും എന്നും ഞാൻ ആരാധിക്കും
Verse 1ethrayo nallavan yeshu
ethra dayaaparanennum
ithrattholam cheytha nanmakalorkkumpol
ethra sthuthicchaalum poraa
Verse 2veezhaathe enneyum kaatthu
thaazhaathe enne pidicchu
ezhayaamenneyum kaatthupaalicchathaam
sneham njaan orrtthupaadum;-
Verse 3kuppayil ninnnguyartthi
oppamirutthi than koode
appaa nin snehatthe eppozhum-
ortthu njaan thrippaadam kumpidunne;-
Verse 4ennu njaan vannngu cherum?
annente khinnatha theerum
annaalil priyante ponmukham
kandidum ennum njaan aaraadhikkum;-
Download Song