എത്രയോ ശ്രേഷ്ട്മാം എൻ വാസമോർക്കുമ്പോൾ
എൻ മനം നിറയുന്നു സന്തോഷത്താൽ (2)
ഇദ്ധരയിൻ ജീവിതം ക്ഷണികമത് ഓർക്കുമ്പോൾ
ഹൃത്തടം കവിയുന്നു ആമോദത്താൽ (2)
Verse 2
എനിക്കായ് ഒരുങ്ങീടുന്ന ഭവനമത് ഓർക്കുമ്പോൾ
എങ്ങനെ സന്തോഷിക്കും ഞാൻ ഈ ലോക മോഹങ്ങളിൽ (2)
കാണുവാനെൻ കൺകൾ കൊതിച്ചിടുന്നു
കാത്തിരുന്ന് പ്രാപിക്കും എൻ വീടത്
ആ ജീവിതം എൻ ആശയേ
ആ ജീവിതം എൻ ഭാഗ്യമേ (2)
Verse 3
ജീവപുസ്തകത്തെ തുറക്കും നാളിനെ ഓർക്കുമ്പോൾ
ആനന്ദത്താൽ കൺകൾ നിറയുന്നേ ആ സുദിനമോർത്ത് (2)
മുഴങ്ങും കാതുകളിൽ ആ ഇമ്പസ്വരം
കേൾക്കും കാതുകളിൽ ഞാൻ എൻ പേരും
ആ ജീവിതം എൻ ആശയേ
ആ ജീവിതം എൻ ഭാഗ്യമേ (2)
Verse 4
ലോക ദുരിതങ്ങളും മരണമതും മാറിപ്പോകും-തീർന്നിടും
അല്ലലെല്ലാം സ്വർപ്പുരിയതിൽ ഞാൻ ചേരും നാളിൽ (2)
ആ നൽ നാൾ സമീപമെന്നോർക്കുമ്പോൾ
ആനന്ദത്താൽ പാടും ഞാൻ ഹല്ലേലുയ്യാ
ആ ജീവിതം എൻ ആശയേ
ആ ജീവിതം എൻ ഭാഗ്യമേ (4)
Verse 1
ethrayo shreshdmaam en vaasamorkkumpol
en manam nirayunnu santhoshatthaal (2)
eddharayin jeevitham kshanikamath orrkkumpol
hritthadam kaviyunnu aamodatthaal (2)
Verse 2
enikkaay orungeedunna bhavanamath orrkkumpol
engne santhoshikkum njaan ee loka mohngalil (2)
kaanuvaanen kanakal kothicchidunnu
kaatthirunn praapikkum en veedath
aa jeevitham en aashaye
aa jeevitham en bhaagyame (2)
Verse 3
jeevapusthakatthe thurakkum naaline orrkkumpol
aanandatthaal kanakal nirayunne aa sudinamortth (2)
muzhngum kaathukalil aa empasvaram
kelkkum kaathukalil njaan en perum
aa jeevitham en aashaye
aa jeevitham en bhaagyame (2)
Verse 4
loka durithngalum maranamathum maarippokum-theernnidum
allalellaam swarppuriyathil njaan cherum naalil (2)
aa nal naal sameepamennorkkumpol
aanandatthaal paadum njaan halleluyyaa
aa jeevitham en aashaye
aa jeevitham en bhaagyame (4)