Ezhu madangaaya - Kai vidatha yeshu
Verse 1ഏഴ് മടങ്ങായ തീചൂളയിൽ
കൈവിടാത്ത യേശുവുണ്ട് (2)
കൊടും കാറ്റടിച്ച് അലയുന്ന നേരം
അമരത്തായ് എൻ നാഥനുണ്ട് (2)
Verse 2ജീവിത നൗക ഓളങ്ങളിൽ
നാഥന്റെ കൈവിരൽ അറിയുന്നു ഞാൻ (2)
നിൻശ്വാസം ആണെന്റെ ജീവന്റെജീവൻ
നിൻസ്തുതി ആണെന്റെ അഭിഷേകം (2):- ഏഴ്...
Verse 3നിന്മുഖം തേടി അലയുന്ന നേരം
ക്രൂശിൽ കണ്ടു സാന്നിധ്യം (2)
കാത്തിരിപ്പു നിൻ സന്നിധിക്കായ്
കനിയണമേ നിൻ കരുണയാൽ (2) ഏഴ്...
Verse 1ezhu madngaaya theechoolayil
kaividaattha yeshuvunde (2)
kodum kaattdicche alayunna neram
amaratthaay en nathhanunde (2)
Verse 2jeevitha nauka olangalil
nathhante kaiviral ariyunnu njaan (2)
nin shvaasam aanente jeevante jevan
nin sthuthi aanente abhishekam (2):- ezh...
Verse 3nin mukham thedi alayunna neram
krooshil kandu saannidhyam (2)
kaatthirippu nin sannidhikkaay
kaniyaname nin karunayaal (2);- ezh...
Download Song