Ezhu vilakkin naduvil shobha purnnanay
Verse 1ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ
Verse 2ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ
ഹാലേലൂയ്യ... ഹാലേലൂയ്യ...
Verse 3നിന്റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ
Verse 4എന്റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട യേശുവേ
നിന്റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ
Verse 1ezhu vilakkin naduvil shobha purnnanay
marathu ponkachayaninjum kanunneshuve
Verse 2aadyanum anthyanum nee mathram yeshuve
sthuthikalkkum pukazhchaykkum yogyan yeshuve
haaleluyya... haaleluyya...
Verse 3ninte rupavum bhavavum ennil aakatte
ninte aathma shakthiyum ennil kavinjidatte;-
Verse 4ente ishdangal onnume venda yeshuve
ninte hithathin niravil njaan prashobhikatte;-
Download Song