Verse 1എഴുന്നേൽക്ക എഴുന്നേൽക്ക
യേശുവിൻ നാമത്തിൽ ജയമുണ്ട്
തോൽവിയില്ല ഇനി തോൽവിയില്ല
തോൽവിയെ കുറിച്ചുള്ള ചിന്ത വേണ്ട
Verse 2എന്റെ ചിന്ത ജയം മാത്രം
എന്റെ ലക്ഷ്യം ജയം മാത്രം
എന്റെ വാക്കും ജയം മാത്രം
ദൈവം നൽകും ജയം മാത്രം
Verse 3ശരീരമേ ജീവൻ പ്രാപിക്ക
കുറവുകൾ നീക്കി ജീവൻ പ്രാപിക്ക
നാഡീ ഞരമ്പുകളെ ജീവൻ പ്രാപിക്ക
യേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്ക
Verse 4ബന്ധങ്ങളേ ജീവൻ പ്രാപിക്ക
ബുദ്ധിശക്തിയേ ജീവൻ പ്രാപിക്ക
ധനസ്ഥിതിയേ ജീവൻ പ്രാപിക്ക
യേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്ക
Verse 5ശാപത്തിൻ നുകമേ തകർന്നു പോക
ഞെരുക്കത്തിൻ നുകമേ തകർന്നു പോക
സംശയത്തിൻ നുകമേ തകർന്നു പോക
യേശുവിൻ നാമത്തിൽ തകർന്നു പോക
Verse 1Ezhunnelkka ezhunnelkka
Yeshuvin naamathil jayamund
Tholviyilla ini tholviyilla
Tholviye kurichulla chintha venda
Verse 2Ente chintha jayam maathram
Ente lakshyam jayam maathram
Ente vaakkum jayam maathram
Daivam nalkum jayam maathram
Verse 3Shareerame jeevan praapikka
Kurravukal neengi jeevan praapikka
Naadee njarampukal jeevan praapikka
Yeshuvin naamathil jeevan praapikka
Verse 4Bandhanangale jeevan praapikka
Buddhi shakthiye jeevan praapikka
Dhaana sthithiye jeevan praapikka
Yeshuvin naamathil jeevan praapikka
Verse 5Shaapathin nukame thakarnnu poka
Njerukkathin nukame thakarnnu poka
Samshayathin nukame thakarnnu poka
Yeshuvin naamathil thakarnnu poka
Download Song